0 0
Training On Public Speaking
Event Overview
Skate ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന Tops ന്റെ 61st Batch December 1st ന് ആരംഭിക്കുകയാണ്.
What you will learn from this event:
Skate ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന Tops ന്റെ 61st Batch December 1st ന് ആരംഭിക്കുകയാണ്. തിങ്കൾ രാത്രി 8.30 മുതൽ 10 മണി വരെയാണ് Session. തുടർച്ചയായ ആറ് ദിവസമാണ് നടക്കുന്നത് (തിങ്കൾ മുതൽ ശനി വരെ) ആദ്യം join ചെയ്യുന്ന 30 പേർക്കാണ് ആദ്യ ബാച്ചിൽ അവസരം. തികച്ചും സൗജന്യമായി നടത്തുന്ന ഈ പ്രസംഗ പരിശീലന കളരിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കാണുന്ന link ലൂടെ Group ൽ Join ആകുക.
- Total package cost : Rs.0
Last date for registration : 2026-02-02
Mentor and coach by: